അങ്കമാലി: ക്വാറന്റൈയ്ൻ ലംഘിച്ചതിനു തുറവൂർ പഞ്ചായത്ത് പതിനാലാം വാർഡ് സ്വദേശി ഡേവിസിനെതിരെ (52) പൊലീസ് കേസെടുത്തു. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഇയാൾ വീടിനു പുറത്തിറങ്ങുകയായിരുന്നു.