കൊച്ചി: ബി.ഡി.ജെ.എസ് മരട് കമ്മിറ്റി യോഗം ഏരിയാ പ്രസിഡന്റ് സി.കെ. ദിലീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം പ്രസിഡന്റ് എം.ആർ. സത്യൻ, സെക്രട്ടറി ഉമേഷ്, ഉല്ലാസ്, അനി എം.പി., രഞ്ജിത്ത്, അമലേഷ്, അരവിന്ദാക്ഷൻ, അനീഷ് തോട്ടുങ്കൽ എന്നിവർ സംസാരിച്ചു.