viju-41

കോലഞ്ചേരി: തോന്നിക്ക ഇരുമ്പായിക്കുടിയിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ വിജു (41) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. അമ്മ: അന്നമ്മ. ഭാര്യ: സ്മിത. മക്കൾ: വിനു, വിജു, അലീന.