മറ്റക്കുഴി: എടത്തലയിൽ പരേതനായ എ.സി. വർക്കിയുടെ ഭാര്യ മറിയം (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വരിയ്‌ക്കോലി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, സാബു, സിനി, പരേതനായ അഡ്വ. ഇ.വി. സജി. മരുമക്കൾ: അന്നക്കുട്ടി, ഷേർളി, പൈലി, ഭാൻസി.