ബ്രഹ്മമംഗലം: ചേമ്പാലമണിയംകുന്നേൽ സുരാജന്റെ ഭാര്യ ശ്യാമള (48) നിര്യാതയായി. കണ്ണൂർ പയ്യന്നൂർ വാലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിഖിൽ, അനുമോൾ,നന്ദന. മരുമക്കൾ: സുരേഷ്, രേഷ്മ. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.