covid

കൊച്ചി: കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞദിവസം മരണമടഞ്ഞ ഒരാൾക്ക് ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 106 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ 1045 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ 38 പേർ മാത്രമാണ് രോഗമുക്തരായത്. തമിഴ്നാട്ടുകാരായ പത്തുപേർക്കും രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചിയിലെ പത്തുപേർകൂടി രോഗബാധിതരായി. കളമശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തക ഉൾപ്പെടെ മൂന്ന് ആരോഗ്യപ്രവർത്തകരും രോഗബാധിതരായവരിൽപ്പെടുന്നു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ

1. തമിഴ്‌നാട് സ്വദേശി (53)
2. തമിഴ്‌നാട് സ്വദേശി (50)
3. തമിഴ്‌നാട് സ്വദേശി (47)
4. തമിഴ്‌നാട് സ്വദേശി (27)
5. തമിഴ്‌നാട് സ്വദേശി (42)
6. തമിഴ്‌നാട് സ്വദേശി (38)
7. തമിഴ്‌നാട് സ്വദേശി (38)
8. തമിഴ്‌നാട് സ്വദേശി (48)
9. തമിഴ്‌നാട് സ്വദേശി (38)
10. തമിഴ്‌നാട് സ്വദേശി (55)
11. ബംഗളൂരുവിൽ നിന്നെത്തിയ പായിപ്ര സ്വദേശി (25)
12. ന്യൂഡൽഹിയിൽ നിന്നെത്തിയ ന്യൂഡൽഹി സ്വദേശി (30)
13. ശ്രീനഗറിൽ നിന്ന് എത്തിയ മൂവാറ്റുപുഴ സ്വദേശി (25)
14. മദ്ധ്യപ്രദേശിൽ നിന്നെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശി (54)
15. ദോഹയിൽ നിന്നെത്തിയ കീഴ്മാട് സ്വദേശി (34)
16. മസ്‌കറ്റിൽ നിന്നെത്തിയ കൊച്ചി സ്വദേശി (35)
17. മസ്‌കറ്റിൽ നിന്നെത്തിയ കൊച്ചി സ്വദേശിനി (29)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

1. തേവര സ്വദേശിനി (54)
2. രായമംഗലം സ്വദേശിനി (33)
3. ചൂർണിക്കര സ്വദേശിനി (16)
4. ചൂർണിക്കര സ്വദേശിനി (46)
5. ചൂർണിക്കര സ്വദേശി (26)
6. ചൂർണിക്കര സ്വദേശി (27)
7. ചൂർണിക്കര സ്വദേശിനി (55)
8. ചെല്ലാനം സ്വദേശിനി (25)
9. ചെല്ലാനം സ്വദേശിനി (59)
10. തൃക്കാക്കര സ്വദേശി (68)
11. നെല്ലിക്കുഴി സ്വദേശിനി (55)
12. ഫോർട്ടുകൊച്ചി സ്വദേശി (38)
13. നെല്ലിക്കുഴി സ്വദേശി (38)
14. കാലടി സ്വദേശി (21)
15. നെല്ലിക്കുഴി സ്വദേശി (13)
16. വാരപ്പെട്ടി സ്വദേശിനി (65)
17. നെല്ലിക്കുഴി സ്വദേശിനി (47)
18. വാരപ്പെട്ടി സ്വദേശിനി (16)
19. ചെല്ലാനം സ്വദേശിനി (22)
20. ചൂർണിക്കര സ്വദേശിനി (49)
21. കാലടി സ്വദേശി (16)
22. നെല്ലിക്കുഴി സ്വദേശിനി (5)
23. നെല്ലിക്കുഴി സ്വദേശി (15)
24. നെല്ലിക്കുഴി സ്വദേശിനി (35)
25. കൂനമ്മാവ് കോൺവെന്റ് (63)
26. നെല്ലിക്കുഴി സ്വദേശി (48)
27. പള്ളുരുത്തി സ്വദേശിനി (25)
28. അങ്കമാലി തുറവൂർ സ്വദേശിനി (85)
29. അങ്കമാലി തുറവൂർ സ്വദേശിനി (47)
30. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന അസം സ്വദേശി (24)
31. ചേരാനല്ലൂർ സ്വദേശിനി (14)
32. മുടക്കുഴ സ്വദേശിനി (53)
33. വെങ്ങോല സ്വദേശി (26)
34. വെങ്ങോല സ്വദേശിനി (19)
35. മൂവാറ്റുപുഴ സ്വദേശിനി (30)
36. മൂവാറ്റുപുഴ സ്വദേശി (4)
37. കുമാരപുരം സ്വദേശിനി (38)
38. കുമാരപുരം സ്വദേശിനി (15)
39. കുമാരപുരം സ്വദേശി (9)
40. കുമാരപുരം സ്വദേശിനി (15)
41. ഫോർട്ടുകൊച്ചി സ്വദേശിനി (11)
42. ഫോർട്ടുകൊച്ചി സ്വദേശി (49)
43. ഫോർട്ടുകൊച്ചി സ്വദേശി (12)
44. ഫോർട്ടുകൊച്ചി സ്വദേശിനി (42)
45. ഫോർട്ടുകൊച്ചി സ്വദേശി (47)
46. കോട്ടുവള്ളി സ്വദേശിനി (33)
47. കുമ്പളങ്ങി സ്വദേശിനി (13)
48. കുമ്പളങ്ങി സ്വദേശിനി (10)
49. ഫോർട്ടുകൊച്ചി സ്വദേശിനി (41)
50. ഫോർട്ടുകൊച്ചി സ്വദേശി (45)
51. എടത്തല സ്വദേശിനി (3)
52. ഫോർട്ടുകൊച്ചി സ്വദേശിനി (14)
53. എടത്തല സ്വദേശി (34)
54. കോട്ടുവള്ളി സ്വദേശി (25)
55. കടുങ്ങലൂർ സ്വദേശിനി (49)
56. കളമശേരി സ്വദേശിനി (23)
57. കോട്ടുവള്ളി സ്വദേശിനി (3)
58. മട്ടാഞ്ചേരി സ്വദേശി (21)
59. എടത്തല സ്വദേശി (62)
60. ഫോർട്ടുകൊച്ചി സ്വദേശിനി (41)
61. എടത്തല സ്വദേശിനി (3)
62. പള്ളിപ്പുറം സ്വദേശി (34)
63. എടത്തല സ്വദേശി (25)
64. വെങ്ങോല സ്വദേശി (53)
65. എടത്തല സ്വദേശിനി (51)
66. ചൂർണിക്കര സ്വദേശി (48)
67. കരുമാലൂർ സ്വദേശി (30)
68. കീഴ്മാട് സ്വദേശിനി (21)
69. പൊലീസ് ഉദ്യോഗസ്ഥൻ (51)
70. നെല്ലിക്കുഴി സ്വദേശി (11)
71. പള്ളുരുത്തി സ്വദേശിനി (59)
72. പുത്തൻവേലിക്കര സ്വദേശി (45)
73. ചൂർണിക്കര സ്വദേശി (41)
74. ചൂർണിക്കര സ്വദേശിനി (37)
75. ചൂർണിക്കര സ്വദേശിനി (46)
76. നാവികസേന ഉദ്യോഗസ്ഥൻ (53)
77. ആമ്പല്ലൂർ സ്വദേശി (23)
78. നാവികസേന ഉദ്യോഗസ്ഥൻ (55)
79. ഏലൂർ സ്വദേശി (17)

80. മരണമടഞ്ഞ തൃക്കാക്കര സ്വദേശിയുടെ പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നു.
81. നോർത്ത് പറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഞാറക്കൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (52)
82. കളമശേരി സ്വദേശിനിയായ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക (33)
83. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ആലുവ സ്വദേശിനി (46)
84. പള്ളുരുത്തി സ്വദേശി (64)
85. ചൂർണിക്കര സ്വദേശി (48)
86. നെല്ലിക്കുഴി സ്വദേശി (40)
87. പനയപ്പിള്ളി സ്വദേശിനി (24)
88. പൂതൃക്ക സ്വദേശിനി (38)
89. ഇടപ്പള്ളി സ്വദേശി (63)

രോഗമുക്തി

ആകെ 38

എറണാകുളം 37

മറ്റുജില്ല 1

ഐസൊലേഷൻ

ആകെ: 11216
വീടുകളിൽ: 9326
കൊവിഡ് കെയർ സെന്റർ: 152
ഹോട്ടലുകൾ:1738

റിസൾട്ട്
ഇന്നലെ അയച്ചത്: 680
ലഭിച്ചത് : 742
പോസിറ്റീവ് : 106
ഇനി ലഭിക്കാനുള്ളത് : 649