baby

അങ്കമാലി: ചമ്പന്നൂർ പള്ളിവാതുക്കൽ മാത്യുവിന്റെ മകൻ ബേബി മാത്യുവിനെ (60) ഇന്നലെ രാവിലെ വീടിനുമുന്നിൽ മരിച്ചനിലയിൽ കണ്ടത്തി. അപസ്മാരത്തെ തുടർന്ന് ഒരു മാസം മുമ്പ് വീണു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭാര്യ മേഴ്‌സി മരിച്ചിട്ട് രണ്ടരമാസമേ ആയിട്ടുള്ളു. കൊവിഡ് പരിശോധനയ്ക്കു ശേഷം സംസ്കരിക്കും.