ashraf-54

വൈപ്പിൻ: മുരുക്കുംപാടം കെ.എച്ച്. അഷറഫ് (അച്ചു - 54) നിര്യാതനായി. ഭാര്യ: സജീനത്ത്. മക്കൾ: അൻഷിദ, അസറുദ്ദീൻ, അഹ്‌സന അൽത്താഫ്. മരുമകൻ: ശിഹാബ്.