പൊന്നുരുന്നി ഈസ്റ്റ്: അപീർനഗർ ഹൈവേ ഗർഡൻസിൽ ജയന്റെ (എ ആൻഡ് എ ഏജൻസി) ഭാര്യ വസന്തകുമാരി (48) നിര്യാതയായി. സംസ്‌കാരം ഇന്ന് കൊല്ലം കുണ്ടറ പുനിക്കന്നുർ (മണികണ്ഠസദനം) വീട്ടുവളപ്പിൽ. മക്കൾ: അമൽ, അമൃത.