ravindran-65

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം നഗർ റസിഡൻസ് അസോസിയേഷൻ കുടുംബാംഗം കക്കാട്ട് ഹൃദൃയിൽ കെ.രവിന്ദ്രൻ (65 - റിട്ട.ഡെപൃൂട്ടി മാനേജർ, ഫാക്ട്) നിരൃാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: എം. ഉഷദേവി. മകൾ: തുഷാര ആർ.നായർ. മരുമകൻ: എം.അതുൽ.