m

എറണാകുളം ചിലവന്നൂർ സൗന്ദര്യക്കാഴ്ചയ്ക്കൊപ്പം മീൻരുചിയുടെ കാഴ്ചകൂടി സമ്മാനിക്കുന്നു. ബണ്ട് റോഡിലൂടെയുള്ള യാത്രയിൽ ഉണക്കമീനുകൾ കുട്ടകളിൽ വില്പനയ്ക്കായി നിരത്തിയിരിക്കുന്നത് കാണാം. ഇവിടെ ആദ്യമായി ഉണക്കമീൻ കച്ചവടം തുടങ്ങിയ ലക്ഷ്മിയമ്മയെ പരിചയപ്പെടാം

വീഡിയോ -എൻ.ആർ. സുധർമ്മദാസ്