എറണാകുളം ചിലവന്നൂർ ബണ്ട് റോഡിന് സമീപം ഉപ്പ്മീൻ വില്പന നടത്തുന്ന ലക്ഷ്മിയമ്മ. വിവിധ ഇനത്തിലുള്ള ഉണക്കമീനുകൾ വില്പനയ്ക്കായി നിരത്തിയിട്ടുണ്ട്.