പറവൂർ : നന്ദികുളങ്ങര മായാസദനിൽ പരേതനായ റിട്ട. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട് എൻ. ഗംഗാധരമേനോന്റെ ഭാര്യ റിട്ട. സബ് രജിസ്ട്രാർ ജെ. സരസ്വതിയമ്മ (90) നിര്യാതയായി. മക്കൾ: മായാദേവി, രമാദേവി, ഉമാദേവി, ഉഷാദേവി. മരുമക്കൾ: സി.കെ. ശശികുമാർ, പി.ബി. നായർ, സി.കെ. നന്ദകുമാർ, പരേതനായ എം. മുരളി.