subramanian-chettiar-char

പറവൂർ : പൊട്ടൻതെരുവ് കാബ്ളത്ത് സായ് വൈഷ്ണവിൽ റിട്ട. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട് വി. സുബ്രഹ്മണ്യൻ ചെട്ട്യാർ (85) നിര്യാതനായി. ഭാര്യ പി.കെ. ജാനകി (റിട്ട. അദ്ധ്യാപിക) മക്കൾ: ലതിക (റിട്ട. മാനേജർ, സി.എസ്.ബി ബാങ്ക്), മോഹൻലാൽ (റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനിയർ).