വൈറ്റില സെക്‌ഷൻ: പൊന്നുരുന്നി പാലത്തിന് വടക്കുവശം, അഞ്ചുമുറി പരിസരം, പൂച്ചടി അമ്പലം പരിസരപ്രദേശം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വെണ്ണല സെക്‌ഷൻ: പാടിവട്ടം, ആലിഞ്ചോട് എന്നിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
തോപ്പുംപടി സെക്‌ഷൻ: കൊച്ചിൻ കോളേജ് പരിസരം, കൂവപ്പാടം വാട്ടർടാങ്ക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ