പെരുമ്പാവൂട: കൂവപ്പടി സഹകരണ ബാങ്കിന്റെ നേതൃത്വത്തി. നടത്തുന്ന വിദ്യാഭ്യാസ അവാടഡ് ഇന്ന് വൈകിട്ട് 3ന് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിക്കും.