പള്ളുരുത്തി: എസ്.ഡി.പി.വൈ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ എഞ്ചിനിയറിംഗ് ഗ്രൂപ്പ് വിഷയമായ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ(ജെ.എസ്.ഡി.കോഡ് 13) ഫ്രണ്ട്സ് ലൈൻ ഹെൽത്ത് വർക്കർ (എഫ്.എച്ച്.എൻ കോഡ് 31) സ്ക്കൂൾ കോഡ് 907030 എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഈ മാസം 14 വരെ നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9495608342