മൂവാറ്റുപുഴ: മേക്കടമ്പ് ഡ്രീം വിഷൻ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വാളകം ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നൽകുന്ന ധനസഹായം ഡ്രീം വിഷൻ പ്രസിഡന്റ് ബിജു സി.കെ., വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാ ബാബുവിന് കൈമാറി.