നെടുമ്പാശേരി : അയിരൂർ ആറ്റുപുറം മണവാളൻ ദേവസി ജോസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് നോർത്ത് കുത്തിയതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വലപ്പാട് തട്ടിൽ ആലീസ്. മക്കൾ: ഡെന്നി, റൈസൺ, ജാക്‌സൺ, ജസ്റ്റിൻ. മരുമക്കൾ: ആമ്പൽ, ധന്യ, ഹിമ, റിനി.