മട്ടാഞ്ചേരി: കൊച്ചങ്ങാടിയിൽ താമസിച്ചിരുന്ന പരേതനായ സയ്യിദ് മുഹമ്മദിന്റെ (സൈദ് ബാവക്ക) ഭാര്യ ബീമാ(ബീവി -75) നിര്യാതയായി. മക്കൾ : ലത്തീഫ്, റഷീദ്, നാസർ, ഖലീൽ, ഷമീർ, സജീർ, ആരിഫ, സജീന. മരുമക്കൾ : ഷാജഹാൻ, നിയാസ് (മണി ).