പറവൂർ: ചിറ്റാറ്റുകര തെങ്ങുംപിള്ളി പരേതനായ അഗസ്റ്റിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോട്ടക്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, അപ്പച്ചൻ, പരേതനായ ജോൺ, ജോസ്, കുഞ്ഞമ്മ, ജോയി, ലില്ലി, സിറിയക്ക്, ആൻസി, ബേബിച്ചൻ. മരുമക്കൾ: ജയിംസ് , വത്സല, അച്ചാമ്മ, സാലി, ജോസ്, സുനി, കുഞ്ഞുമോൻ, മിനി, ഡാന്റീസ്, സിമി.