ആലുവ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി പൂജയോടനുബന്ധിച്ച് കിഴക്കെ കടുങ്ങല്ലൂരിൽ നിന്ന് കർസേവയ്ക്ക് പോയ പി.സി. മുരളീധരനെ കിഴക്കെ കടുങ്ങല്ലൂർ കവലയിൽ ആദരിച്ചു. മുതിർന്ന ആർ.എസ്.എസ് പ്രവർത്തകൻ എസ്. രാജപ്പൻ നായർ പൊന്നാടഅണിയിച്ചു. മധുര പലഹാരങ്ങളും വിതരണം ചെയ്തു.