മരട്: നഗരസഭ അഞ്ചാംവാർഡിൽ മൂന്നു നിലകളിലായി പണി പൂർത്തിയാക്കിയ 39-ാം നമ്പർ അങ്കണവാടിയും കൃപ വയോമിത്രം ക്ളബും പീപ്പിൾസ് ലൈബ്രറിയും എം.സ്വരാജ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ മോളിജെയിംസ് , ജോൺ ഫെർണാണ്ടസ് എം.എൽ.എ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.