പെരുമ്പാവൂർ: കൂവപ്പടി ഗ്രമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പുതിയ അപേക്ഷ ഈ മാസം 14 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.