മട്ടാഞ്ചേരി സെക്‌ഷൻ: ആണ്ടാആചാര്യ, കപ്പലണ്ടിമുക്ക്, മങ്ങാട്ട്മുക്ക്, പ്രതീക്ഷ, ബ്ലൂബെ, ഇല്ലിക്കൽ, മരക്കാട്, നാൽപ്പത് മുറി, ജ്യൂടൗൺ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30വരെ
ആമ്പല്ലൂർ സെക്‌ഷൻ: സ്രാങ്കുഴ, പത്തടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
# വൈദ്യുതി പ്രവഹിക്കും
ആമ്പല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എസ്.എൻ.ഡി.പി മുതൽ വൈശേരിപ്പടി വരെ പുതുതായി വലിച്ചിരിക്കുന്ന 11കെ.വി. ലൈനിൽ ഇന്നുമുതൽ ഏതുു സമയത്തും വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ഈ ലൈനുമായോ അനുബന്ധ ഉപകരണങ്ങളുമായോ സമ്പർക്കവും ഉണ്ടാകാതെ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളേയും ശ്രദ്ധിക്കണം.