john-65

വൈറ്റില: തൊണ്ടുങ്കൽ പരേതനായ ടി.പി. വർഗീസിന്റെ മകൻ ജോൺ ടി.വി (65 - റിട്ട. എൻജിനിയർ,​ കെൽട്രോൺ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വടവുകോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മല്ലിക ജോൺ. മക്കൾ: ഡോ. നീത ,​ നിഖിൽ (കാലിഫോർണിയ). മരുമക്കൾ: ഗൗതം എച്ച്.വി,​ അപർണ ദീപ്തി.​