ആലുവ: ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവി കെ.കാർത്തികിന്റെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 123 കേസുകൾ രജിസ്റ്റർ ചെയ്തു. 37 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1300 പേർക്കെതിരെ നടപടിയെടുത്തു. 11 വാഹനങ്ങൾ കണ്ടു കെട്ടി.