കാലടി: മലയാറ്റൂർ-നീലീശ്വരം കൃഷിഭവനിൽ പച്ചക്കറി തൈകൾവിതരണം ചെയ്യുന്നു.രാവിലെ പത്തു മുതൽ വാർഡു മെമ്പർ വിജിറെജിയുടെ വീട്ടിൽ വച്ചാണ് വിതരണം. ടിഷുവാഴതൈ വിതരണം കൃഷിഭവനിൽ വച്ചാണ് നടക്കുന്നത്. ഒരെണത്തിനു ആറുരൂപ വില നൽകേണ്ടതാണ്. സർവേ നമ്പറുമായി എത്തിച്ചേരുവാൻ മെമ്പർ വിജിറെജി അറിയിച്ചു.