കൊച്ചി: സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 32 പേരുൾപ്പെടെ ജില്ലയിൽ ഇന്നലെ 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കംവഴി രോഗവ്യാപനം കൂടുന്ന പ്രദേശങ്ങളിൽ ഫോർട്ടുകൊച്ചിക്കും മട്ടാഞ്ചേരിക്കുമൊപ്പം കോതമംഗലം നെല്ലിക്കുഴിയും സ്ഥാനംപിടിച്ചു. ഇന്നലെ മാത്രം 10 പേർക്കാണ് നെല്ലിക്കുഴിയിൽ രോഗം സ്ഥിരീകരിച്ചത്. 35 പേരാണ് ഇന്നലെ രോഗമുക്തരായത്. നിലവിൽ 1219 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 9പേരുടെ നില ഗുരുതരമാണ്.
വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ
1. അസാമിൽ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവക്കാരൻ (31)
2. പൂനെയിൽ നിന്നെത്തിയ രാമമംഗലം സ്വദേശി (26)
3. പശ്ചിമബംഗാൾ സ്വദേശികൾ - 12
4. തമിഴ്നാട് സ്വദേശികൾ - 10
5. ഉത്തർപ്രദേശ് സ്വദേശികൾ - 4
6. ബംഗളൂരുവിൽ നിന്നെത്തിയവർ - 2
7. പൂനെയിൽ നിന്നെത്തിയവർ- 2
ജില്ലയിൽ രോഗവ്യാപനം കൂടുതലുള്ള പ്രദേശം - രോഗികളുടെ എണ്ണം
ഫോർട്ടുകൊച്ചി - 19
മട്ടാഞ്ചേരി - 8
പള്ളുരുത്തി -6
നെല്ലിക്കുഴി - 10
സമ്പർക്കംവഴി രോഗംസ്ഥിരീകരിച്ചവർ
1. എടക്കാട്ടുവയൽ സ്വദേശിനി (50)
2. എടക്കാട്ടുവയൽ സ്വദേശിനി (68)
3. എറണാകുളം സ്വദേശി (34)
4. എറണാകുളം സ്വദേശിനി (25)
5. ഏലൂർ സ്വദേശിനി (36)
6. ഏലൂർ സ്വദേശിനി (4)
7. ഏലൂർ സ്വദേശിനി (65)
8. ഏഴിക്കര സ്വദേശി (53)
9. കടവൂർ സ്വദേശിനി (36)
10. കടവൂർ സ്വദേശിനി (5)
11. കടുങ്ങല്ലൂർ സ്വദേശിനി (21)
12. കല്ലൂർക്കാട് സ്വദേശിനി (21)
13. കുഴിപ്പിള്ളി സ്വദേശിനി (60)
14. കൂവപ്പടി സ്വദേശി (46)
15. കോതമംഗലം സ്വദേശി (26)
16. കോതമംഗലം സ്വദേശിനി (55)
17. ചെല്ലാനം സ്വദേശിനി (47)
18. ഞാറക്കൽ സ്വദേശി (28)
19. നായരമ്പലം സ്വദേശി (60)
20. നാവികസേനാ ഉദ്യോഗസ്ഥൻ (23)
21. നാവികസേനാ ഉദ്യോഗസ്ഥൻ (24)
22. നാവികസേനാ ഉദ്യോഗസ്ഥൻ (27)
23. നിലവിൽ പാറക്കടവ് താമസിക്കുന്ന തൃശൂർ സ്വദേശി (29)
24. നിലവിൽ ഫോർട്ടുകൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (19)
25. നിലവിൽ ഫോർട്ടുകൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (37)
26. നെല്ലിക്കുഴി സ്വദേശി (40)
27. നെല്ലിക്കുഴി സ്വദേശി (11)
28. നെല്ലിക്കുഴി സ്വദേശി (18)
29. നെല്ലിക്കുഴി സ്വദേശി (20)
30. നെല്ലിക്കുഴി സ്വദേശി (47)
31. നെല്ലിക്കുഴി സ്വദേശി (7)
32. നെല്ലിക്കുഴി സ്വദേശിനി (31)
33. നെല്ലിക്കുഴി സ്വദേശിനി (35)
34. നെല്ലിക്കുഴി സ്വദേശിനി (71)
35. പനയപ്പള്ളി സ്വദേശി (60)
36. പള്ളുരുത്തി സ്വദേശി (20)
37. പള്ളുരുത്തി സ്വദേശി (24)
38. പള്ളുരുത്തി സ്വദേശി (36)
39. പള്ളുരുത്തി സ്വദേശി (68)
40. പള്ളുരുത്തി സ്വദേശിനി (13)
41. പള്ളുരുത്തി സ്വദേശിനി (51)
42. പായിപ്ര സ്വദേശി (41)
43. ഫോർട്ടുകൊച്ചി സ്വദേശി (51)
44. ഫോർട്ടുകൊച്ചി സ്വദേശി
45. ഫോർട്ടുകൊച്ചി സ്വദേശി (15)
46. ഫോർട്ടുകൊച്ചി സ്വദേശി (16)
47. ഫോർട്ടുകൊച്ചി സ്വദേശി (20)
48. ഫോർട്ടുകൊച്ചി സ്വദേശി (45)
49. ഫോർട്ടുകൊച്ചി സ്വദേശി (68)
50. ഫോർട്ടുകൊച്ചി സ്വദേശി (8)
51. ഫോർട്ടുകൊച്ചി സ്വദേശിനി
52. ഫോർട്ടുകൊച്ചി സ്വദേശിനി (31)
53. ഫോർട്ടുകൊച്ചി സ്വദേശിനി (33)
54. ഫോർട്ടുകൊച്ചി സ്വദേശിനി (38)
55. ഫോർട്ടുകൊച്ചി സ്വദേശിനി (4)
56. ഫോർട്ടുകൊച്ചി സ്വദേശിനി (55)
57. ഫോർട്ടുകൊച്ചി സ്വദേശിനി (62)
58. ഫോർട്ടുകൊച്ചി സ്വദേശിനി (74)
59. ഫോർട്ടുകൊച്ചി സ്വദേശിനി (9)
60. മട്ടാഞ്ചേരി സ്വദേശി (24)
61. മട്ടാഞ്ചേരി സ്വദേശി (24)
62. മട്ടാഞ്ചേരി സ്വദേശി (35)
63. മട്ടാഞ്ചേരി സ്വദേശി (4)
64. മട്ടാഞ്ചേരി സ്വദേശി (59)
65. മട്ടാഞ്ചേരി സ്വദേശിനി (19)
66. മട്ടാഞ്ചേരി സ്വദേശിനി (27)
67. മട്ടാഞ്ചേരി സ്വദേശിനി (46)
68. മരണമടഞ്ഞ ചെല്ലാനം സ്വദേശിനിയുടെ (87) പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നു
69. വാരപ്പെട്ടി സ്വദേശി (33)
70. വെങ്ങോല സ്വദേശി (25)
71. വെങ്ങോല സ്വദേശി (38)
72. വെങ്ങോല സ്വദേശി (60)
73. വേങ്ങൂർ സ്വദേശിനി (61)
74. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ. നിലവിൽ പാലാരിവട്ടത്ത് താമസിക്കുന്ന കോട്ടയം സ്വദേശി (27)
75. പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി (37)
76. ആയവന സ്വദേശി (40)
77. പെരുമ്പാവൂർ സ്വദേശി (52)
78. കവളങ്ങാട് സ്വദേശിനി (43)
79. കോട്ടുവള്ളി സ്വദേശി (31)
80. എടത്തല സ്വദേശി (42))
81. ചേരാനല്ലൂർ സ്വദേശി (18)
82. തമ്മനം സ്വദേശി (57)
83. പൂതൃക്ക സ്വദേശിനി (24)
84. വെങ്ങോല സ്വദേശിനി (70)
85. വേങ്ങൂർ സ്വദേശിനി (51)
86. എടക്കാട്ടുവയൽ സ്വദേശി (59)
87. കോട്ടപ്പടി സ്വദേശി (23)
88. നെല്ലിക്കുഴി സ്വദേശി (41)
രോഗമുക്തി
ആകെ - 35
എറണാകുളം - 16
ഇടുക്കി- 1
ആന്ധ്രാപ്രദേശ് സ്വദേശികൾ -4
തമിഴ്നാട് സ്വദേശികൾ - 3
മഹാരാഷ്ട്ര സ്വദേശികൾ - 4
ഉത്തർപ്രദേശ് -1
രാജസ്ഥാൻ -1
കർണാടക -1
ബീഹാർ -1
ഗുജറാത്ത് -1
മാലിദ്വീപ് -1
ഐസൊലേഷൻ
ആകെ: 12002
വീടുകളിൽ: 9385
കൊവിഡ് കെയർ സെന്റർ: 158
ഹോട്ടലുകൾ: 1714
റിസൾട്ട്
ഇന്നലെ അയച്ചത്: 1199
ലഭിച്ചത് : 894
പോസിറ്റീവ് : 120
ലഭിക്കാനുള്ളത് : 1215