ആലുവ: ഫെഡോ ഫാക്ട് റിട്ട. ഉദ്യോഗസ്ഥൻ തോട്ടക്കാട്ടുകര കൂത്തൂർ വെള്ളാട്ടുകര കെ.വി. ജോസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് യു.സി.കോളേജ് സി.എസ്.ഐ ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ വി.ആർ. സാറ (റിട്ട: കെ.എസ്.ഇ.ബി). മക്കൾ: മേരി (ഡെന്റ് കെയർ ), റോസിലന്റ് (സെൻട്രൽ എക്‌സൈസ്), എലിസബത്ത് (ഐ.ക്യൂ.വി.ഐ.എ). മരുമക്കൾ: ഡോ. ജെയിംസ്, തോമസ്, തോമസ് മാത്തൻ.