കോലഞ്ചേരി: മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടൂർ പള്ളിയും പരിസരവും കണ്ടൈൻൻമെന്റ് സോൺ പട്ടികയിൽ ഉൾപ്പെടുത്തി.കോലഞ്ചേരി ടൗണിലെയടക്കം കടകൾ തുറക്കുന്ന സമയം പുനക്രമീകരിച്ചു. രാവിലെ 8 ന് തുറന്ന് വൈകിട്ട് 6 ന് അടയ്ക്കും. ഇന്നു മുതൽ നിയന്ത്രണങ്ങൾ പ്രാബല്ല്യത്തിൽ വരും.