saradha-kunjamma-91

ആലുവ: കോട്ടപ്പുറം അമ്പാട്ട് (ശ്രീനിവാസ്) പരേതനായ എസ്. ഗോവിന്ദൻ കർത്തായുടെ ഭാര്യ ശാരദ കുഞ്ഞമ്മ (91) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീലത, ആശ, നന്ദകുമാർ. മരുമക്കൾ: സുധാകരൻ പിള്ള, പി.കെ. രാജൻ, ലോഹിതാക്ഷൻ, ശ്രീലത.