varghese-95

പെരുമ്പാവൂർ: കൊമ്പനാട് കണ്ടത്തിൽ കെ.കെ. വർഗീസ് (95 - റിട്ട. അദ്ധ്യാപകൻ,​ ഗവ. യു.പി.എസ്,​ കൊമ്പനാട്) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: സാറാമ്മ (റിട്ട. അദ്ധ്യാപിക,​ സെന്റ് മേരീസ് എച്ച്.എസ്. ക്രാരിയേലി),​ ജോയി (റിട്ട. ഫാർമസിസ്റ്റ് താലൂക്ക് ആശുപത്രി,​ പെരുമ്പാവൂർ),​ സാലി (റിട്ട. ഫാർമസി സ്റ്റോർ സൂപ്രണ്ട്). മരുമക്കൾ: പരേതനായ പൗലോസ്,​ മേരി,​ തമ്പി.