ചെങ്ങമനാട് : അശ്വതിഭവനിൽ രവീന്ദ്രൻനായരുടെ ഭാര്യ ഗിരിജ രവീന്ദ്രൻ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രാജേഷ് (റിട്ട. എയർഫോഴ്‌സ്), രജനി (മാള ഡോ. രാജു ഇന്റർനാഷണൽ സ്‌കൂൾ ടീച്ചർ). മരുമക്കൾ : രമ്യ (എയർഫോഴ്‌സ്), രാകേഷ്.