കൊച്ചി: ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ ആവശ്യത്തിനായി ടി .ഡി .റെസിഡൻസ് അസോസിയേഷൻ യശോറാം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് നൂറു കിടക്കകൾ കൈമാറി. കെ.എസ്.ദിലീപ് കുമാർ, മൻജുരോഹിത്, രംഗദാസ പ്രഭു, കുരുവിള മാത്യൂസ്, ബാബു എന്നിവർ കണയന്നൂർ തഹസിൽദാർ ബീന ആനന്ദിന് കിടക്കകൾ കൈമാറി.