sainabha-81

കുത്തിയതോട്: പാത്തുക്കുളങ്ങര പട്ടണംവീട്ടിൽ പരേതനായ പി. എ. എം. ഹനീഫിന്റെ ഭാര്യ സൈനബ ഹനീഫ് (81) നിര്യാതയായി. മക്കൾ : അബുൽ കലാം ആസാദ്, മുഹമ്മദ് സിയാദ്, ബുഷറബീഗം. മരുമക്കൾ : അനിത, സീമ.