അങ്കമാലി: കിടങ്ങൂർ അമ്പാടൻ പരേതനായ റപ്പായിയുടെ ഭാര്യ മേരി (83) നിര്യാതയായി. അങ്കമാലി പാറേക്കാട്ടിൽ കുടുംബാംഗം. മക്കൾ: പൗലോസ്, ജോർജ്, ജോസ്, മാർട്ടിൻ, റോസിലി, ലിസി, മോളി. മരുമക്കൾ: എൽസി, റോസിലി, ലിസി, പൗളി, ടോമി, പോൾ, ടോമി.