dr-rangamani

പള്ളുരുത്തി: ലക്ഷ്മിയിൽ പരേതനായ എസ്.എൻ റാവുവിന്റെ ഭാര്യ ഡോ. രംഗമണി (90) നിര്യാതയായി. മകൾ: ഗീത (സിംഗപ്പൂർ),​ മരുമകൻ: പത്മനാഭൻ.