പള്ളുരുത്തി: അയോദ്ധ്യ ക്ഷേത്ര ശിലാസ്ഥാപനത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കർസേവകരെ ആദരിച്ചു. അഴകിയ കാവ് ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ സെക്രട്ടറി ടി.എൻ.കണ്ണൻ, ദേവകുമാർ, സുരേഷ്, കെ.രവികുമാർ, പി.സി.ഉണ്ണിക്കൃഷ്ണൻ, പി.പി.മനോജ്, പി.വി.അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ശ്രീരാമദേവ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.