കൊച്ചി: തൃക്കാക്കര കണ്ണാലവീട്ടിൽ റിട്ട. എസ്.ഐയും കഥകളി, ബാലെ നടനുമായിരുന്ന കെ. രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ. ടി.കെ. രാധാമണി. മക്കൾ: രവി രാജേഷ് (എസ്.ഐ. കൊച്ചി സിറ്റി പൊലീസ് വീഡിയോഗ്രഫർ), രാജീവ് (കുവൈറ്റ് ). മരുമക്കൾ രജനി, സജിത.