baby-75

നോർത്ത് പറവൂർ: ഗോതുരുത്ത് പുത്തൻവീട്ടിൽ പരേതനായ അന്തപ്പന്റെ ഭാര്യ ബേബി (75) നിര്യാതയായി. മക്കൾ: ബെന്നി,​ ബെറ്റി,​ ബിജോയ്. മരുമക്കൾ: സ്നേഹ,​ ടോമി,​ ജെസി.