കിഴക്കമ്പലം: കുന്നത്തുനാട് കൃഷി ഭവനിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ ഒരു കോടി ഫലവൃക്ഷ തൈകളിൽ ഉൾപ്പെടുത്തി പേര തൈകൾ എത്തിയിട്ടുണ്ട്, ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം.