കാലടി:കനത്തകാറ്റിലും മഴയിലും കാലടി യോർദ്ധാനാപുരത്ത് നാശനഷ്ടം. വ്യാഴാഴ്ച രാവിലെ വീശിയടിച്ച കാറ്റിൽ ജാതി മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണു യോർദ്ധാനാപുരത്ത് പള്ളിപ്പാടൻ ജോസിന്റെ ഇരുപത്തിയഞ്ചു വർഷം പഴക്കമുള്ള കായ്ഫലമുള്ള ജാതിമരം മറിഞ്ഞ് വീണു മതിൽ തകർന്നു .തോട്ടകത്ത് ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു വീണു.പ്രദേശത്ത് വൈദ്യുതിബന്ധം മുറിഞ്ഞു