അങ്കമാലി: തുറവൂർ കട്ടത്തറ രവീന്ദ്രന്റെ ഭാര്യ ബീന (64) നിര്യാതയായി. പള്ളുരുത്തി ഈരേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അജിത്ത്, അനൂജ. മരുമക്കൾ: പ്രതിഭ, അനിൽ..