കാലടി .മാണിക്കമംഗലം എൻ.എസ്.എസ് ബോയസ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ നാഷണൽ സർവീസ് സ്കീം കാലടി എഫ്.എൽ.ടി.സിയിലേക്ക് അൻപത്ബെഡ് ഷീറ്റ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം രാജൻ ബി മേനോൻ പഞ്ചായത്ത് പ്രസിഡന്റ് കെ .തുളസിക്ക് കൈമാറി . പിൻസിപ്പൽ എൽ .ബിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ്പോൾ, എം പി വിമൽകുമാർ, റിയജോളി എന്നിവർ പങ്കെടുത്തു .