വൈറ്റില സെക്‌ഷൻ: പൊന്നുരുന്നി പാലത്തിന് ഇരുവശവം, തമ്മനം, അഞ്ചുമുറി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെകോളേജ് സെക്‌ഷൻ: എം.ജി. റോഡിൽ, ജോസ് ജംഗ്ഷൻ മുതൽ പി.ടി. ഉഷ റോഡ് വരെയും, നാരകത്തറ റോഡ്, ഹോസ്പ്പിറ്റൽ റോഡ്, ജില്ലാകോടതി പരിസരം, ടി.ഡി. റോഡ്, ടി.ഡി. അമ്പലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി സെൻട്രൽ സെക്‌ഷൻ: ടൗൺഹാൾ പരിസരം, കലാഭവൻ റോഡ്, മാത്യു പൈലി റോഡ്, ബാനർജി റോഡ്, സെന്റ.അന്റണിസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ