ഫോർട്ടുകൊച്ചി - 12
തൃപ്പുണിത്തുറ -5
മട്ടാഞ്ചേരി - 4
പുത്തൻവേലിക്കര- 7
കീഴ്മാട് -3
കൊച്ചി: നൂറിൽ താഴെ രോഗികളുമായി ഇന്നലെ ജില്ലയ്ക്ക് നേരിയ ആശ്വാസം. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 14 പേരുൾപ്പെടെ ജില്ലയിൽ ഇന്നലെ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചിയിൽ 12 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ചേർത്തല സ്വദേശി വാഴത്തറ വീട്ടിൽ പുരുഷോത്തമൻ (84) മരിച്ചു. 9 പേരുടെ നില ഗുരുതരമായി തുടരുന്നു. നിലവിൽ 1145 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ
• ഉത്തർപ്രദേശിൽ നിന്നെത്തിയവർ 6 പേർ
• തമിഴ്‌നാട് സ്വദേശികൾ 5 പേർ
• ദുബായിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (36 )
• ഹൈദരാബാദിൽ നിന്നെത്തിയ എറണാകുളം സ്വദേശിനി (30 )
• ഹൈദരാബാദിൽ നിന്നെത്തിയ തൃശൂർ സ്വദേശി (26)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
1. ആലങ്ങാട് സ്വദേശി (27)
2. ഇടക്കൊച്ചി സ്വദേശിനി (51)
3. നിലവിൽ ഇടപ്പള്ളിയിൽ ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി (29)
4. ഇടപ്പള്ളി സ്വദേശി (45)
5. ഏരൂർ സ്വദേശി (38)
6. കലൂർ സ്വദേശി (8)
7. കലൂർ സ്വദേശിനി (4)
8. കാലടി സ്വദേശിനി (64)
9. കിഴക്കമ്പലം സ്വദേശിനി (90 )
10. കീരംപാറ സ്വദേശിനി (19)
11. കീരംപാറ സ്വദേശിനി (48)
12. കീഴ്മാട് സ്വദേശി (26 )
13. കീഴ്മാട് സ്വദേശിനി (2)
14. കീഴ്മാട് സ്വദേശിനി (21)
15. കുഴിപ്പള്ളി സ്വദേശി (10)
16. കുഴിപ്പള്ളി സ്വദേശിനി (44)
17. കുഴിപ്പള്ളി സ്വദേശി (63)
18. ചൂർണിക്കര സ്വദേശിനി
19. ചെല്ലാനം സ്വദേശിനി (52)
20. തൃക്കാക്കര സ്വദേശിനി (33)
21. തൃക്കാക്കര സ്വദേശി (41)
22. തൃപ്പൂണിത്തുറ സ്വദേശി (20)
23. തൃപ്പൂണിത്തുറ സ്വദേശി (25)
24. തൃപ്പൂണിത്തുറ സ്വദേശി (28)
25. തൃപ്പൂണിത്തുറ സ്വദേശിനി (21)
26. തൃപ്പൂണിത്തുറ സ്വദേശിനി (47)
27. തേവര സ്വദേശിനി (75)
28. നാവികസേനാ ഉദ്യോഗസ്ഥൻ (21)
29. എറണാകുളത്തു ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി (23)
30. കളമശേരിയിൽ താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി (32)
31. പാലാരിവട്ടം സ്വദേശി (74)
32. പുത്തൻവേലിക്കര സ്വദേശി (42)
33. പുത്തൻവേലിക്കര സ്വദേശി (53)
34. പുത്തൻവേലിക്കര സ്വദേശിനി (35)
35. പുത്തൻവേലിക്കര സ്വദേശിനി (50)
36. പുത്തൻവേലിക്കര സ്വദേശിനി (78)
37. പുത്തൻവേലിക്കര സ്വദേശിനി (78)
38. പുത്തൻവേലിക്കര സ്വദേശിനി (8)
39. ഫോർട്ടുകൊച്ചി സ്വദേശി (12)
40. ഫോർട്ടുകൊച്ചി സ്വദേശി (17)
41. ഫോർട്ടുകൊച്ചി സ്വദേശി (24)
42. ഫോർട്ടുകൊച്ചി സ്വദേശി (45)
43. ഫോർട്ടുകൊച്ചി സ്വദേശി (46)
44. ഫോർട്ടുകൊച്ചി സ്വദേശി (50)
45. ഫോർട്ടുകൊച്ചി സ്വദേശി (56)
46. ഫോർട്ടുകൊച്ചി സ്വദേശി (68)
47. ഫോർട്ടുകൊച്ചി സ്വദേശിനി (24)
48. ഫോർട്ടുകൊച്ചി സ്വദേശിനി (51)
49. ഫോർട്ടുകൊച്ചി സ്വദേശിനി (60)
50. ഫോർട്ടുകൊച്ചി സ്വദേശിനി (8)
51. മട്ടാഞ്ചേരി സ്വദേശി (15)
52. മട്ടാഞ്ചേരി സ്വദേശി (44)
53. മട്ടാഞ്ചേരി സ്വദേശിനി (13)
54. മട്ടാഞ്ചേരി സ്വദേശിനി (8)
55. വടക്കേക്കര സ്വദേശിനി (50)
56. വാഴക്കുളം സ്വദേശിനി (46)
57. ആരോഗ്യ പ്രവർത്തകനായ കുന്നത്തുനാട് സ്വദേശി (76)
58. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക. ശ്രീമൂലനഗരം സ്വദേശിനി (31)
59. പാലാരിവട്ടത്തു താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (33)
രോഗമുക്തി
ആകെ -146
എറണാകുളം - 124
അന്യസംസ്ഥാനം - 19
മറ്റുജില്ല -3
ഐസൊലേഷൻ
ആകെ: 11152
വീടുകളിൽ: 9319
കൊവിഡ് കെയർ സെന്റർ: 134
ഹോട്ടലുകൾ:1699
റിസൾട്ട്
ഇന്നലെ അയച്ചത്: 879
ലഭിച്ചത് : 1104
പോസിറ്റീവ് : 73
ഇനി ലഭിക്കാനുള്ളത് : 990