ആലുവ: പുതുശേരി വർക്കിയുടെ മകൻ തൊമ്മി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ആലുവ സെന്റ് ഡൊമിനിക് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ, മക്കൾ: സജി (ബിസിനസ്), സുജ, ഷിജ. മരുമക്കൾ: ബിജി, റെജി, ജോഷി.