പുതിയകാവ്: വെള്ളക്കടയിൽ വീട്ടിൽ പരേതനായ കുമാരൻനായരുടെ ഭാര്യ ദേവകിയമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: രാധാകൃഷ്ണൻ, നന്ദകുമാർ, രാജലക്ഷ്മി, ഗിരിജ, അനിൽകുമാർ, ശ്രീദേവി, ശശികുമാർ, ഗീത.