തൈക്കൂടം: ജവഹർ ക്രോസ്റോഡ് വില്ലനശേരി സെബാസ്റ്റ്യന്റെ ഭാര്യ എമിലി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സാൽബിൻ, സർഫിറോസ് (സുമി). മരുമക്കൾ: ലിന്റു, അജോ.